Thursday, November 1, 2012

.ASIA Domain Free Registration Trick


ഫ്രീ ആയിട്ടു .asia ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യണോ?? ...
അതിനു പറ്റിയ നല്ല ഒരു സൈറ്റ് ഉണ്ട്,

http://www.crazydomains.com.au/

ഈ സൈറ്റില്‍ പോയി നിങ്ങളുടെ .ഏഷ്യ ഡൊമൈന്‍ ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യ്,.. ക്രെഡിറ്റ്‌ കാര്‍ഡോ ബാക്കി ഉള്ള ബില്ലിന്‍ മേതോട്സ് ഒന്നും വേണ്ട,..
ചുമ്മാ പോയി രജിസ്റ്റര്‍ ചെയ്തു വരാം.



ട്രൈ ചെയ്തു നോക്കു.. :)

Working - 11/1/2012

Google Piranha 3D

ഗൂഗിള്‍ സെര്‍ച്ച്‌ ബോക്സ്‌ ഇല്‍  "piranha 3d" എന്ന് ടൈപ്പ് ചയ്തു സെര്‍ച്ച്‌ ചെയ്തു നോക്കു...കൊള്ളാവുന്ന ഒരു effect ഉണ്ട്..